ചിരിച്ച നാളുകളായിരുന്നു ചെറുപ്പതിലേറെയും...മുത്തശ്ശിയും മാമ്പൂവും മണക്കുന്ന ബാല്യകാലം.
ഏറെയും മറന്ന ആ നാളുകളില്‍ നിന്നും ബാക്കിയുള്ളത് ഇനിയും മായാന്‍ കൂട്ടാക്കാത്ത കുറച്ചോര്‍മ്മകള്‍ മാത്രം....താണ്ടിയ വഴികളില്‍ എവിടെ നിന്നൊ കൂടെ കൂടിയ ഒരു കുന്നി കുരുവും...
Tuesday, November 1, 2011
ഇന്നത്തെ ചിന്താവിഷയം...
"മരണം ആസന്നമാണെന്ന തിരിച്ചറിവാണ് ജീവിതത്തില്‍ വലിയ വലിയ തീരുമാനങ്ങള്‍ എടുക്കാന്‍ എനിക്ക് പ്രജോതനം നല്‍കുന്നത്"--സ്റ്റീവ് ജോബ്സ്
2 comments:
great
കൊള്ളാം
Post a Comment