Tuesday, April 29, 2008

വെറുതെ....

ചെയ്യാന്‍ പ്രത്യേകിച്ച് ഒന്നുമില്ലാത്ത അവസ്തക്കെന്താണ്വിശേഷണം?ചിന്തിച്ച് കൂട്ടുന്നതിന് കണക്ക് വെക്കാന്‍ മടിയാണ്....അല്ലപേടിയാണ്....സഭ്യതയുടെ അതിര്‍ വരമ്പുകള്‍ ലംഖിച്ച് മഴവെള്ളംപോലൊഴുകുന്ന ചിന്തകള്‍...മടുക്കുന്നു...മനസ്സും ശരീരവും ,അറിയാത്തഏതൊക്കെയോ വികാരങ്ങള്‍ക്കടിമപ്പെടുന്നു...ഒരുയാത്ര..എങ്ങോട്ടേക്കെന്നത് വിഷയമല്ല....എങ്ങൊട്ടെങ്കിലും

3 comments:

കോട്ടക്കുന്നന്‍ said...

എന്നെ പോലെ ഒരു സ്വപ്ന ജീവിയെ അന്വേഷിച്ചു നടക്കുകയായിരുന്നു .....
ഞാനും ചിന്തകള്‍ക്ക് ഒരു അടിമയാണ്.. ... കണ്ടതില്‍ സന്തോഷം ...

ശ്രീ said...

ബൂലൊകത്തേയ്ക്ക് സ്വാഗതം.

അക്ഷരത്തെറ്റുകള്‍ ശ്രദ്ധിയ്ക്കൂ.
:)

നിരക്ഷരൻ said...

ബൂലൊകത്തേയ്ക്ക് സ്വാഗതം.

മറവിരോഗം

 വർഷത്തിൽ ഒന്നെന്ന കണക്കിൽ ഇവിടെ വന്ന് നേർച്ചയിടുന്നതിനെ പറ്റി ഇന്ന് കുട്ടനോട് പറഞ്ഞപ്പോൾ അവന് ഭയങ്കര സന്തോഷം...സന്തോഷം പാടി തന്നു, "മറ...