Friday, December 30, 2011

2012

ചുമരില്‍ മടക്ക്‌ നിവരാത്ത കലെന്ടറായി  ഒരു പുതുവര്‍ഷം കൂടി...ആകെ പുതുമയുള്ളത് അതിനു മാത്രമാണ് ...ബാക്കി എല്ലാം പഴയത് പോലെ...പോകാന്‍ പെട്ടി ഒരുക്കി കഴിഞ്ഞു...ഒരു പുതിയ ആകാശം സ്വപ്നങ്ങളില്‍ ഉണ്ട് ....ചായങ്ങളെല്ലാം അഴിച്ച് വച്ച്  ഒന്ന് കൂടി തുടങ്ങണം...ദൈവം സഹായിക്കട്ടെ...
പുതുവത്സരാശംസകള്‍!!!

1 comment:

Jidhu Jose said...

പുതിയ കൊല്ലം കഴിയുമ്പോള്‍ പഴയ നല്ല ഡിസൈന്‍ ഉള്ള കലണ്ടറുകള്‍ സൂഷിച്ചു വയ്ക്കുമായിരുന്നു. അടുത്ത കൊല്ലം പുസ്തകം പൊതിയാന്‍

മറവിരോഗം

 വർഷത്തിൽ ഒന്നെന്ന കണക്കിൽ ഇവിടെ വന്ന് നേർച്ചയിടുന്നതിനെ പറ്റി ഇന്ന് കുട്ടനോട് പറഞ്ഞപ്പോൾ അവന് ഭയങ്കര സന്തോഷം...സന്തോഷം പാടി തന്നു, "മറ...